06-sob-pm-thomas
പി. എം. തോമസ്

വി.കോട്ടയം: പ്ലാവിളയിൽ പി. എം. തോമസ് (92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ചിന്നമ്മ തോമസ് പ്രമാടം നെടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ, ഷേർലി, മിനി, സജു, പരേതനായ രാജു. മരുമക്കൾ: മേഴ്‌സി, സുജ, ജോയി, ജോർജ്, എൻസി.