തിരുവല്ല: കരുനാട്ടുകാവ് ഇസ്കോൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് നടക്കും. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 8.30ന് ആറാട്ടുബലി. 9.30ന് കൊടിയിറക്ക്, തുടർന്ന് ഗരുഡവാഹനം എഴുന്നെള്ളത്ത്. 11.30ന് വലിയ കാണിക്ക. തുടർന്ന് ആറാട്ടുസദ്യ. 6.30ന് വിശേഷാൽ ദീപാരാധന.