തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 13 മുതൽ 17 വരെ നടക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ പീതാംബരദീക്ഷ ഇന്ന് രാവിലെ 11 മുതൽ തിരുവല്ല യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും.