ചെങ്ങന്നൂർ: മുളക്കുഴ രതിസദനം രവിന്ദ്രൻ പിള്ള (70) നിര്യാതനായി. സംസ്‌കാരം 7 ന് രാവിലെ10ന്. ഭാര്യ: മണിയമ്മ. മക്കൾ: രാഗേഷ്, രതി, രതിഷ്. മരുമക്കൾ: പ്രസാദ്, ജഗദമ്മ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.