കുഴിവേലിപ്പുറം: കോവൂർ മണപ്പുറത്ത് ഐപ്പ് തോമസ് (അപ്പു - 74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഗ്രേസി റാന്നി അരുവിക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ഐ. കോവൂർ (യു. കെ.), റെയ്ച്ചൽ ഐ കോവൂർ (തൃശൂർ). മരുമക്കൾ: റെക്‌സി (ടി. എം. എം. ആശുപത്രി), പ്രസാദ് പനയ്ക്കൽ (തൃശൂർ).