അടൂർ: തുവയൂർ വടക്ക്, കവനിവിളയിൽ മലവട്ടത്തുവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സ്വയംപ്രഭ, പുഷ്പാംഗി, സുഭാഷിതൻ, മനോജ്ഞ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, പി. കെ. രവി, ഷീജ, പരേതനായ വിക്രമൻ പി.