നെടുമ്പുറം : വെട്ടുപറമ്പിൽ അലക്‌സ് ജോണിന്റെയും സൗമ്യ അലക്‌സിന്റെയും മകൻ ഗബ്രിയേൽ അലക്‌സ് (6 മാസം) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് നെടുമ്പുറം സെന്റ് വിൻസെന്റ് ഡി. പോൾ കത്തോലിക്ക ദേവാലയത്തിൽ.