കൊടുമൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അങ്ങാടിക്കൽ യൂണിറ്റ് വാർഷികം എസ്. എൻ. പബ്‌ളിക് സ്‌കൂളിൽ ഇന്ന് നടക്കും. പ്രസിഡന്റ് പി. ജയപ്രസാദ് അദ്ധ്യക്ഷനായിരിക്കും. ആർ. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.