മല്ലപ്പള്ളി മഞ്ഞത്താനം: ആറാട്ടുപുഴയിൽ ജോർജുകുട്ടി എ.സിയുടെ ഭാര്യ ജോളി ജോർജ് (58) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. എടത്വ പന്ത്രണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ ചെറിയാൻ, ജോയ്‌സ് ജോർജ്. മരുമകൻ: മുള്ളങ്കുഴിയിൽ ബിനോയ്.