മല്ലപ്പള്ളി പരിയാരം: ആലുങ്കൽ ചാക്കോ എബ്രഹാമിന്റെ ഭാര്യ സി. എം. ശോശാമ്മ (തങ്കമ്മ-96) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ.