കടമ്മനിട്ട: ലക്ഷ്മിസദനത്തിൽ പരേതനായ എസ്. മണിനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീല (തൃശൂർ), മിനി (മുംബയ്). മരുമക്കൾ: വിനോദ്കുമാർ, രാജീവ്.