പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 9ന് വൈകിട്ട് അഞ്ചിന് വോളിബാൾ മത്സരം സംഘടിപ്പിക്കും. കേരള പൊലീസും കെ.എസ്.ഇ.ബിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.