പ്രമാടം : മൈലപ്ര വില്ലേജിലെ റീ സർവേ അപാകതകൾ പരിഹരിക്കണമെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടിവ് അംഗം എം.പി മണിയമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ, കെ.രാജേഷ്, ബെൻസി തോമസ്,സോമനാഥൻനായർ,എ.ജി. ഗോപകുമാർ,പി.ടി. മാത്യു, റീനാ തോമസ്, സിന്ധു എന്നിവർ സംസാരിച്ചു.