കാരയ്ക്കാക്കുഴി : രത്നവിലാസത്തിൽ പി.കെ. ബാലന്റെ ഭാര്യ രത്നമ്മ {76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അംബിക, ഷാജി, ഷൈനി. മരുമക്കൾ : രവി, ശ്രീമതി.