തേക്കുതോട് : മേലേപറക്കുളം മാമൂട്ടിൽ എബ്രഹാം ബേബി (80) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ : പരേതയായ സാറാമ്മ ബേബി പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ജയിംസ്, ജോസ്, സൂസമ്മ, ജോളി. മരുമക്കൾ : മോളി, ജസി, രാജു, ജോസഫ്.