കുന്നന്താനം : ഐക്കുഴി കൊല്ലകുന്നേൽ സ്കറിയാ ജോസഫിന്റെ ഭാര്യ മറിയാമ്മ സ്കറിയ (തങ്കമ്മ-67) നിര്യാതയായി. ചെങ്ങരൂർ മുവക്കോട്ട് കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് കുന്നന്താനം സെന്റ് ജോസഫ് ആർ.സി ചർച്ചിൽ. മക്കൾ : ബിനു, ബിന്ദു, മഞ്ജു. മരുമക്കൾ : ബേബിച്ചൻ, സജൻ, സോജി.