കല്ലൂപ്പാറ-കടമാൻകുളം: മൂത്തേടത്ത് ഐരാംപള്ളിൽ വടക്കേക്കര ജോൺ കുരുവിള (കുഞ്ഞുമോൻ - 73) നിര്യാതനായി. സംസ്കാരം നാളെ 10 ന് ശേഷം കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കോതമംഗലം തൈയ്യിൽ മേഴ്സി. മക്കൾ: അഭിലാഷ്, സന്തോഷ് (ഇരുവരും ദോഹ), അജേഷ് (ഫിസിയോതെറാപ്പിസ്റ്റ്). മരുമക്കൾ: മാടപ്പള്ളി കുരീത്ര ബ്ലെസി, തൃക്കൊടിത്താനം വടക്കയിൽ ഉഷസ് (ഇരുവരും ദോഹ).