07-sob-n-n-vijayakumar
എൻ.എൻ. വി​ജ​യ​കു​മാർ

പൊ​ടി​യാ​ടി : നാ​റാ​ണ​ത്ത് വീ​ട്ടിൽ എൻ.എൻ. വി​ജ​യ​കു​മാർ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് 3ന് വീ​ട്ടു​വ​ള​പ്പിൽ. സ​ഹോ​ദ​ര​ങ്ങൾ : എൻ.എൻ. രാ​മ​ച​ന്ദ്രൻ നാ​യർ, ഡോ. എൻ.എൻ. പ​ദ്​മ​കു​മാർ, ഇ​ന്ദി​ര വി​ജ​യ​കു​മാർ, ര​മ​ണി, ഉ​ഷ, ഗീ​ത, എൻ.എൻ. കൃ​ഷ്​ണ​കു​മാർ.