മണക്കാല :നെടുംകുന്ന് മലനടയിലെ മലക്കുട മഹോത്സവം ഇന്ന് നടക്കും. രാവിലെ 8 ന് ഭാഗവത പാരായണം . വൈകിട്ട് 3 ന് കെട്ടുകാഴ്ച . രാത്രി 7 ന് മലയൂട്ട്, 7.30 ന് കൊടിയിറക്ക് . 10 ന് നൃത്ത സംഗീത നാടകം.