പ്രമാടം: ളാക്കൂർ ശ്രീകൃഷ്ണസാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടത്തി. പൊങ്കാല,കലശപൂജ, പടയണി, ഭജന, വിളക്കിനെഴുന്നെള്ളത്ത്. സംഗീത കച്ചേരി,നടനോത്സവം, എഴുന്നെള്ളത്ത് തുടങ്ങിയവ ഉണ്ടായിരുന്നു.