kunjamma-
കുഞ്ഞമ്മ

അട്ടച്ചാക്കൽ: മരുതരേത്ത്, പരേതനായ എം.ജി. ജോഷ്വയുടെ ഭാര്യ കുഞ്ഞമ്മ (70) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 3 .30 ന് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ബിജു, ജോളി, മിനി, ജോബി. മരുമക്കൾ: ലിസി, സാബു, ജേക്കബ്, സജി.