08-sob-ka-jacob
കെ. എ. ജേക്കബ്

മുക്കൂർ: കാവുങ്കൽ കെ.എ.ജേക്കബ് (കൊച്ചായൻ-82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ശാന്തിപുരം ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കണ്ണൂർ കിഴക്കേകരയിൽ അന്നമ്മ. മക്കൾ: സജി, സൂസി, സിജു.മരുമക്കൾ: നാങ്കുളം പൊങ്ങന്താനം സുജ, നാങ്കുളം പൊങ്ങന്താനം മാത്തുക്കുട്ടി,നിരണം ഉണ്ടീലേത്ത് അനിത.