09-jp-flag
ബിജെപി പത്തനംതിട്ട മുൻസിപ്പാലിറ്റി ,236. ബൂത്തിലെ സ്ഥാപന ദിന ആഘോഷ പരിപാടിയിൽ ബിജെപി മുനിസിപ്പൽ പ്രസിഡന്റ് പി. എസ്. പ്രകാശ് പതാക ഉയർത്തുന്നു

പത്തനംതിട്ട: ബി.ജെ.പി പത്തനംതിട്ട മുൻസിപ്പാലിറ്റി ,236-ാം ബൂത്തിലെ സ്ഥാപന ദിനാഘോഷം ബൂത്ത് പ്രസിഡന്റ് എസ്. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് പി. എസ്. പ്രകാശ് പതാക ഉയർത്തി. ഭാരവാഹികളായ,സാജു ലാൽ,വേണുഗോപാൽ,സുജിത്ത്,അനീഷ്,എന്നിവർ പങ്കെടുത്തു