08-sob-sosamma-mathews
ശോശാമ്മ മാത്യൂസ്

മല്ലപ്പള്ളി: ചവറുകാലായിൽ ശോശാമ്മ മാത്യൂസ് (തങ്കമ്മ-90) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം നാളെ
ന്യൂയോർക്ക് ഗ്രേവ്‌സെന്റ് ട്രിനിറ്റി ടാബർനാക്കിൾ പള്ളിയിൽ. മകൾ: ഷേർളി (യു.എസ്.എ).