08-sob-santhakumariamma
ശാന്തകുമാരിയമ്മ

എഴുമറ്റൂർ: പടിഞ്ഞാറേടത്ത് പരേതനായ രാജേന്ദ്രൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (68) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: മനുരാജ്, പത്മരാജ്. മരുമകൾ: ചിത്ര.