പത്തനംതിട്ട: തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ഓശാനയും കഷ്ടാനുഭവാഴ്ച ശുശ്രൂഷകളും 10 മുതൽ 17 വരെ നടക്കും. വികാരി ഫാ.തോമസ് കെ.ചാക്കോ നേതൃത്വം നൽകും.