മലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ വിഷു പടയണി മഹോത്സവത്തിന് ഇന്ന് ചൂട്ടുവയ്ക്കും 15 ന് വിഷുപടയണിയോടെ ഉത്സവം സമാപിക്കും. രാവിലെ ഗണപതി ഹോമം. 8 ന് അഖണ്ഡനാമജപം രാത്രി 9.30 ന് ചൂട്ടുവെയ്പ്