കോന്നി; ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ വിഷുമഹോത്സവം 15 ന് മേൽശാന്തി സുരേഷ് ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും വിഷുക്കണി ദർശനം,ഗണപതിഹോമം, എള്ളുപറ സമർപ്പണം, ഭാഗവതപാരായണം, വിശേഷാൽ പൂജകൾ, വിഷുസദ്യ, എന്നിവ ഉണ്ടായിരിക്കും.