പത്തനംതിട്ട: സാംബവ മഹാസഭ കൈപ്പട്ടൂർ ശാഖാ വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. കെ.എസ്. കവിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ശാരദ പ്രഭാകരൻ, പ്രജിതമോൾ, കെ.പൊടിയമ്മ തുടങ്ങിയവർ സംസാരിച്ചു.