അടൂർ: ഏഴംകുളം പഞ്ചായത്തിൽ നിന്ന് തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, ആധാർ കാർഡ് ,ബാങ്ക് പാസ് ബുക്ക് ,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അനുബന്ധ രേഖകൾ സഹിതം 13ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.