പത്തനംതിട്ട: പ്രകൃതിജീവന സമിതി വാർഷിക സമ്മേളനവും സെമിനാറും ഇന്ന് രാവിലെ 10ന് ഭാരതീയ വിദ്യാഭവനിൽ നടക്കും. രക്ഷാധികാരി കുറിയാക്കോസ് മാർ ക്ളിമ്മിസ് ഉദ്ഘാടനം ചെയ്യും. ഡോ. അരുൺ തുളസി പ്രഭാഷണം നടത്തും.