മുട്ടാർ: വാഴത്തറയിൽ തോമസ് ജേക്കബ് (സാം-67) ഡാലസിൽ നിര്യാതനായി. സംസ്‌കാരം നാളെ ഡാലസ് മാർത്തോമ്മാ ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ. ഭാര്യ: ചാത്തൻകരി ആറ്റുമാലിൽ കുടുംബാംഗം വത്സല ജേക്കബ്. മക്കൾ: ടോം ജേക്കബ്, ലിസാ ജേക്കബ്. മരുമകൾ: സ്വെത ടോം.