ഇളകൊള്ളൂർ : മുരുപ്പേൽ എം.വി. ശ്രീധരൻനായർ (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തകുമാരി. മക്കൾ : അജിത് കുമാർ, പ്രമീളാദേവി. മരുമക്കൾ : മോഹനൻപിള്ള, സുമാദേവി.