കോന്നി: അരുവാപ്പുലം പഞ്ചായത്ത് പരിധിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസെൻസ് എടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.