09-sob-bhanumathi
ഭാനുമതിപിള്ള തങ്കച്ചി

പന്തളം: കുടശനാട് തയ്യിൽ വീട്ടിൽ പരേതനായ പി.ഗോപാലപിള്ളയുടെ ഭാര്യ ഭാനുമതിപിള്ള തങ്കച്ചി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റ്റി. ജി. രവീന്ദ്രൻ പിള്ള, റ്റി. ജി. ഗോപിനാഥൻപിള്ള, സുധാകുമാരി ബി. മരുമക്കൾ: ശ്രീദേവി വി. ആർ., വിജയലക്ഷ്മി ബി., എസ്. രാജേന്ദ്രൻ പിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.