09-sob-ammukkutty-david
അമ്മുക്കുട്ടി ഡേവിഡ്

തുമ്പമൺ: റിട്ട. ഹെഡ് മാസ്റ്റർ കുച്ചിയിൽ ഡേവിഡ് ജോണിന്റെ ഭാര്യ അമ്മുക്കുട്ടി ഡേവിഡ് (85, റിട്ട. ടീച്ചർ, എം. ജി. ഹൈസ്‌കൂൾ തുമ്പമൺ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഏനാത്ത് കാവനാൽ കുടുംബാംഗമാണ്. മക്കൾ : സീന ജോൺ, രവി ഡേവിഡ് (സെന്റ് മേരീസ് മെഡിക്കൽസ്, പന്തളം), സോണി ഡേവിഡ്. മരുമക്കൾ : ചെങ്ങന്നൂർ പുത്തൻവീട്ടിൽ ജോൺ കോശി (എറണാകുളം), തിരുവഞ്ചൂർ കനകത്തിൽ മായ രവി (നിസി ബുക്‌സ്, പന്തളം)