09-sob-rukminiamma
രുഗ്മിണിയമ്മ

ചെങ്ങരൂർ: ചിറയത്ത് പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ രുഗ്മിണിയമ്മ (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. കുന്നന്താനം ഇലവക്കോട്ടാൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പരേതനായ ശശിധരൻ നായർ. മരുമക്കൾ: നെടുംകുന്നം വെള്ളേപള്ളിൽ നീലകണ്ഠപിള്ള, നീരേറ്റുപുറം മാന്തുരുത്തിയിൽ സുലോചന.