09-sob-tp-varghese
സംസ്‌കാരം ഇന്ന്

കുന്നന്താനം: തേക്കനാൽ പൊയ്കയിൽ കുടുംബാംഗം പടപ്പാട് പ്രദീപ് വില്ലയിൽ ടി. പി. വർഗീസ് (കുഞ്ഞുമോൻ - 77, റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ വർഗീസ് (കുഞ്ഞുമോൾ) കല്ലുകുഴിയിൽ കുളക്കാട് കുടുംബാംഗമാണ്. മക്കൾ: പ്രിറ്റി, പ്രിയ, പ്രദീപ്. മരുമക്കൾ: ജിജി, ജോസ്‌മോൻ, മെറിൻ.