09-perunad-bjp
കോൺഗ്രസ് സിപിഎം ബന്ധം ഉപേക്ഷിച്ചു വന്നവരെ ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് സോമൻ ബിജെപി ഷാൾ അണിയിച്ചു ദേശീയതയിലേക്ക് സ്വീകരിച്ചപ്പോൾ

റാന്നി: കോൺഗ്രസ് ,സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നവരെ ബി.ജെ.പി പെരുനാട് പഞ്ചായത്ത് 44 -ാം ബൂത്ത് സമ്മേളനത്തിൽ സ്വീകരിച്ചു. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് സോമൻ ഷാൾ അണിയിച്ചു .. ജില്ലാ സെക്രട്ടറി അയിരൂർ പ്രദീപ്,സെക്രട്ടറി ബിന്ദു പ്രകാശ്,ട്രഷറർ ഗോപാലകൃഷ്ണ കർത്താ,മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് മഞ്ജുളാ ഹരി,സെക്രട്ടറി മോഹനൻ, ബി.ജെ.പി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരൻ പിള്ള , വിനോദ് എം എസ്,അരുൺ അനിരുദ്ധൻ, അജി മോൻ, വെൺമണി മോഹനൻ,സാനു മാമ്പാറ വസന്ത സരേഷ്, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.