09-sob-pv-govindapilla
പി. വി. ഗോവിന്ദപിള്ള

മലയാലപ്പുഴ : താഴം പുന്നയ്ക്കാട്ട് പി. വി. ഗോവിന്ദപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: അമ്മിണിയമ്മ. മക്കൾ: ഷീജ ചന്ദ്രൻ ,ഷാജി പുന്നയ്ക്കാട്ട്, ഷിബു പുന്നയ്ക്കാട്ട്, ഷീന അനിൽ. മരുമക്കൾ: ചന്ദ്രൻപിള്ള, മീരാഷാജി, അനുപമ, അനിൽകുമാർ.