ഇരവിപേരൂർ: തോട്ടപ്പുഴ മുത്തൂറ്റുകാലയിൽ എം. സി. ചാക്കോ (പാപ്പൻ -78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വള്ളംകുളം സെന്റ് ലൂക്‌സ് മാർത്തോമ്മാ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കൊറ്റിശാലയിൽ കുടുംബാംഗം. മക്കൾ : സാം (സന്തോഷ് ) ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റൽ കുമ്പനാട്, ജോൺസൺ (സജി), പരേതനായ സാബു. മരുമക്കൾ : സുധാമണി (ഇരവിപേരൂർ ഗ്രാമശ്രീ ന്യൂട്രിമിക്‌സ് ), ഷീബ ജോൺസൺ.