ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ പരേതനായ ഗീവർഗീസ് ഇട്ടിയുടെയും ഏലിയാമ്മയുടെയും മകൻ ജസ്റ്റിൻ ജോർജ് കോശി (28) തിരുവല്ല പായിപ്പാട് ഉണ്ടായ അപകടത്തിൽ മരിച്ചു. എൻജിനീയറിങ് പഠനത്തിന് ശേഷം ജോലി ചെയ്യുകയായിരുന്നു. സഹോദരൻ : ക്രിസ്റ്റി ജോർജ്‌