10-sob-annamma-kurien
അന്നമ്മ കുര്യൻ

കല്ലൂപ്പാറ ​കടമാൻകുളം: പകലോമറ്റം കുന്നുംപുറത്ത് കാക്കനാട്ടിൽ റിട്ട. അദ്ധ്യാപകൻ പരേതനായ കെ. എ. കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (തങ്കമ്മ-101) നിര്യാതയായി. സംസ്‌കാരം നാ​ളെ രാ​വിലെ 10.30ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി​യിൽ. കല്ലൂപ്പാറ അമ്പാട്ടുകുന്നേൽ പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ:ഏലിയമ്മ കുര്യൻ (റിട്ട. അദ്ധ്യാപിക), എബ്രഹാം കാക്കനാട്ട് (റിട്ട. ഫിസിയോതെറാ​പ്പി​സ്റ്റ് പുഷ്പഗിരി, റിട്ട. ജെ.ഡബ്ലിയു.ഒ.എ.എഫ്),മേരിക്കുട്ടി ശൗരി (റിട്ട.നഴ്‌സ് ജർമ്മ​നി), ജോസ് കാക്കനാട്ട് (റിട്ട. ലേ സെക്രട്ട​റി), സിസിലി ചാക്കോ (മു​ക്കൂർ), ജെയിംസ് കാക്കനാട്ട് (റിട്ട.മുനിസിപ്പൽ റവന്യൂ ഓഫീസർ,കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്), ഷൈലാ ജോർജ് ഫിലിപ്പ് (നിര​ണം), പരേതനായ രാജു കാക്കനാട്ട്. മരു​മക്കൾ: അമയന്നൂർ ഒ. പി. ഉണ്ണൂട്ടി (റിട്ട. തഹസീൽദാർ), കറ്റാനം കുറ്റിയിൽ ആനിയമ്മ എബ്രഹാം(റി​ട്ട. നഴ്‌സ് ജർമ്മനി), വൈക്കം പനത്ത​റ ഒ. ശൗരി (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീ​യർ), തുരുത്തി വലിയപറമ്പിൽ ലില്ലിക്കുട്ടി ജോസഫ് (റിട്ട. ഡെപ്യൂട്ടി മാനേജർ ചങ്ങനാശ്ശേരി കോ​ഓപ്പറേറ്റീവ് ബാങ്ക്), മാടപള്ളി പുന്നമണ്ണിൽ തടത്തിൽ ചാക്കോ പി. ജോൺ , കോതനെല്ലൂർ വാദ്ധ്യാനത്ത് ലിസമ്മ കാക്കനാട്ട് (റി​ട്ട. നഴ്‌സ് ജർമ്മനി), മാവേലിക്കര മേടയിൽ പണിക്കരുവീട്ടിൽ റോസമ്മ ജോർജ് (റിട്ട. അദ്ധ്യാപിക, സെന്റ് ആൻസ് എച്ച്. എസ്. ചെങ്ങന്നൂർ), നിരണം വിഴലിൽ ജോർജ് വി. ഫിലിപ്പ് (എക്‌സ് കുവൈറ്റ്).