10-sob-sumathiamma
സുമതിഅമ്മ

പത്തനം​തിട്ട :എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ 86-ാം ശാഖയിലെ ടൗൺ വെട്ടിപ്പുറം കുടുംബയോഗം അംഗമായിരുന്ന മേലേവെട്ടിപ്രം പുത്തൻ വീ​ട്ടിൽ പരേതനായ കുഞ്ഞി​രാമ​ന്റെ ഭാര്യ സുമതിഅമ്മ (96) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം സദാനന്ദൻ മകനാണ്. മറ്റ് മക്കൾ: പരേതരായ രവീന്ദ്രൻ, സോമരാജൻ. മരു​മക്കൾ: ശാന്തമ്മ, പരേതയായ പുഷ്പാ രവീന്ദ്രൻ, സുജാത.