തിരുവല്ല: ചക്രക്ഷാളനപുരം ബ്രഹ്മസ്വംമഠം ശ്രീരാഘവേശ്വരം ക്ഷേത്രത്തിൽ രാമനവമി ഉത്സവം ഇന്ന് നടക്കും. രാവിലെ ഏഴിന് വിഷ്ണു സഹസ്രനാമ ലക്ഷാർച്ചന ചോണൂർ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 12ന് നവമി ദർശനം.