റാന്നി: ഗുരുധർമ്മ പ്രചരണസഭ റാന്നി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10മുതൽ വടശേരിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ശ്രീനാരയണ ധർമ്മ മീമാംസ പരിഷത്ത് നടത്തും. ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും.