തിരുവല്ല: ശ്രീനാരായണ ഗുരുദർശനം ആഴത്തിൽ വിശകലനം ചെയ്യുകയും പഠിപ്പിക്കുകയും ഗവേഷണം നടത്തിവരികയും ചെയ്യുന്ന വർക്കല നാരായണ ഗുരുകുലത്തിന്റെ സെന്റർ തിരുവല്ലയിൽ ആരംഭിക്കുന്നു. രൂപീകരണയോഗം ഇന്ന് രാവിലെ 10ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കും. ഗുരുകുലം സ്റ്റഡിസർക്കിളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ ജാതി, മത ചിന്തകൂടാതെ ഏവരും പങ്കെടുക്കണമെന്ന് വി.ജി.വിശ്വനാഥൻ അറിയിച്ചു. ഫോൺ: 9447836817