10-sob-v-mariam
വി. മറി​യം

ഏഴംകുളം : നെടു​മൺ ​കല്ലേത്ത് ​വിളയിൽ വടക്കേതിൽ (ഏഴേക്കർ) പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വി. റ്റി. മാത്യുവിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക വി. മറി​യം (ലീലാമ്മ ​-81 ) നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 10.30ന് കുന്നിട സി. എസ്. ഐ. ക്രൈസ്റ്റ് ചർ​ച്ചിൽ. മക്കൾ : ഷാജി.വി.മാത്യു (ഇൻഡോർ, മദ്ധ്യപ്രദേശ് ), ഷേർലി. വി. മാത്യു (ടീച്ചർ സി.എം.എസ്. എൽ. പി.സ്‌കൂൾ, ഓ​മല്ലൂർ). മരുമക്കൾ: സോഫി ഷാജി (ഇൻഡോർ, മദ്ധ്യപ്രദേശ് ), ബ്ലസൻ സാം (അഡ്വ.പത്തനം​തിട്ട).