ഏനാത്ത് : ഇളങ്ങമംഗലം നെടിയത്തുക്കതിൽ രവീന്ദ്രൻ നായർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ : ആർ.രാഹുൽ, ആർ.രോഹിത്. മരുമകൾ : ശിൽപ്പ എസ് .നായർ. ചെറുമകൻ : ഋതവ്