1

അടൂർ :ഇന്ധന വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സുധ നായർ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലാലി ജോൺ, ഗീതചന്ദ്രൻ, ഷാമിന, ജില്ലാ ഭാരവാഹികളായ സജിദേവി, യെശോദ മോഹൻദാസ്, രഞ്ജിനി സുനിൽ, ശ്രീലക്ഷ്മി ബിനു, ബിൻസി ടിറ്റോ സരള ലാൽ, വത്സമ്മ രാജു ഗീതാദേവി, ലില്ലിക്കുട്ടി രാജു ശാന്തദേവി, തുഷാര, ശാന്തപ്രഭ, രാജലക്ഷ്മി, പ്രസന്ന എന്നിവർ പ്രസംഗിച്ചു.